മാനന്തവാടി: താന്നിക്കൽ കാരക്കുന്നേൽ പരേതനായ റിട്ട. അധ്യാപകൻ ചാക്കോയുടെ ഭാര്യ ത്രേസ്യ (101) നിര്യാതയായി.
മക്കൾ: ഏലമ്മ, വത്സ, വത്സല, ജോവാൻ, ജെയിംസ്, ഷേർളി, പരേതരായ ബേബി, ഷാജൻ.
മരുമക്കൾ: ജോർജ്, മേരി, ജോസ്, ഐപ്പ്, ലില്ലി, ജോയി, പരേതനായ ജോസഫ്.