പാറാൽ: പള്ളൂർ മീത്തലെ വയലിലെ കുനിയിൽ താമസിക്കുന്ന പീക്കിലോടൻ വലിയ കൂവേരി ആയിശ (77) നിര്യാതയായി. പരേതനായ കുനിയിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യയാണ്. മക്കൾ: ഇംതിയാസ്, ശഫീഖ് (ബഹ്റൈൻ), ശഹീദ്, സഫീറ, ശാഹിന, ഷാനവാസ്, ഷമീർ, അർഷാദ്. മരുമക്കൾ: ഷറൂൽ, മൻസൂർ, സക്കിയ, റോസ്ന, ജബീന, റൗനത്ത്, സൈനബ്, നൂർജഹാൻ. സഹോദരങ്ങൾ: റസാക്ക്, സീനത്ത്, പരേതരായ അഹമ്മദ്, മൂസ.