പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ സിദ്ദീഖ് പള്ളിക്ക് സമീപത്തെ ചേനോത്ത് പാറമ്മൽ അബ്ദുല്ല ഹാജി (100) നിര്യാതനായി. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായും രാമന്തളി യതീംഖാന പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആലക്കാട് ആസിയ ഹജ്ജുമ്മ. മക്കൾ: ഫാത്തിമ, സുഹറ, യഹ് യ, അബ്ദുസ്സലാം, മറിയം, ഉബൈദ്, ആബിദ. മരുമക്കൾ: സി.എം.സി. അബ്ദുല്ല ഹാജി, എസ്.എൻ.പി. മുഹമ്മദ് കുഞ്ഞി, എൻ.പി. ഫാത്തിമ, സി.ടി.പി. സറീന, ടി.പി.വി. അബ്ദുറഹിമാൻ, ടി.കെ.പി. താഹിറ, കെ.വി. അബ്ദുസ്സമദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, പരേതരായ അബ്ദുറഹിമാൻ, നഫീസ, മറിയം, ആസിയ, ആയിസു.