ഉദുമ: ഉദയമംഗലത്തെ പരേതനായ പന്തൽ കുട്ട്യന്റെ ഭാര്യ ചിരുത (86) നിര്യാതയായി. മക്കൾ: ലക്ഷ്മി, കൊട്ടൻ കുഞ്ഞി (ഡ്രൈവർ ഉദുമ), പന്തൽ നാരായണൻ (ഉദുമ സർവിസ് സഹ. ബാങ്ക്), സുമിത്ര, ബാലകൃഷ്ണൻ (മുൻ പ്രവാസി), പുഷ്പ, പരേതനായ പന്തൽ കുഞ്ഞിരാമൻ. മരുമക്കൾ: കോരൻ ചൂളിക്കാട് (മൂന്നാംകടവ്), പ്രീത (കാഞ്ഞങ്ങാട്), മിനി (കരുവാച്ചേരി), രാഘവൻ (ജന്മ കടപ്പുറം), ദിവ്യ (വെള്ളിക്കോത്ത്), രാമകൃഷ്ണൻ (തൈക്കടപ്പുറം). സഹോദരങ്ങൾ: കൃഷ്ണൻ തൊട്ടിയിൽ, പരേതരായ കുട്ട്യൻ, ചോയിച്ചി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാപ്പിലിലെ സമുദായ ശ്മശാനത്തിൽ.