വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് ചെട്ടിത്തറക്കാട് വയറശ്ശേരി വീട്ടിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: ബാബു, സുരേഷ്, മനോജ്, സുനിത. മരുമക്കൾ: കുട്ടികൃഷ്ണൻ, ജയൻ, സതീദേവി, സജിത. സഹോദരങ്ങൾ: മാധവൻ, വെള്ള, മാതു.