Obituary
മൂവാറ്റുപുഴ: വീട്ടൂർ നീറ്റോട്ടില് പാപ്പൂട്ടന് (82) നിര്യാതനായി. ഭാര്യ: തങ്കമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്.
നായരമ്പലം: മാനാട്ടുപറമ്പ് പനക്കൽ ജോൺ മാസ്റ്ററുടെ മകൻ ടോജോ (52) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: പ്രിയ. മക്കൾ: അലീന, ആദം ഗിൽക്രിസ്റ്റ്, ആൻവിയ.
ഞാറക്കൽ: പുല്ലൻ കൊച്ചുപൗലോയുടെ മകൻ സണ്ണി (58) നിര്യാതനായി. ജോസ്കോ ജ്വല്ലറി ജീവനക്കാരനാണ്. ഭാര്യ: റോസമ്മ. മക്കൾ: മിനു, മാർട്ടിൻ, മെർളിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചേർത്തല പള്ളിപ്പുറം സെൻറ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
മാലിപ്പുറം: കണ്ണന്തറ ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: ചിപ്പി, വിഷ്ണു. മരുമകൻ: സിജിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുരുക്കുംപാടം ശ്മശാനത്തിൽ.
മാവേലിക്കര: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചെട്ടികുളങ്ങര കൈത തെക്ക് കൃഷ്ണഭവനം കൃഷ്ണൻകുട്ടി (അനിയൻ -73) മരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്തസമ്മർദം അനുഭവപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സുധ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ഗോപകുമാർ, സുരേഷ്, സന്തോഷ് കുമാർ.
മാവേലിക്കര: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചെട്ടികുളങ്ങര കൈത തെക്ക് കൃഷ്ണഭവനം കൃഷ്ണൻകുട്ടി (അനിയൻ -73) മരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്തസമ്മർദം അനുഭവപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സുധ.
മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ഗോപകുമാർ, സുരേഷ്, സന്തോഷ് കുമാർ.
ആറാട്ടുപുഴ: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. പുതിയവിള തയ്യിൽ വടക്കതിൽ (തറയിൽ) രാജേഷിെൻറ മകൾ അക്ഷയയാണ് (16) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്.വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: വിദ്യ.
ആറാട്ടുപുഴ: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. പുതിയവിള തയ്യിൽ വടക്കതിൽ (തറയിൽ) രാജേഷിെൻറ മകൾ അക്ഷയയാണ് (16) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: വിദ്യ.
അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ആദ്യകാല വസ്ത്രവ്യാപാരിയും അട്ടിയിൽ ഫാബ്രിക്സ് ഉടമയുമായ അട്ടിയിൽ എ.ജി. തമ്പാൻ (88) നിര്യാതനായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡൻറ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രവികസന ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: വേണുരാജ് (അട്ടിയിൽ പൂജ സ്റ്റോഴ്സ്, പടിഞ്ഞാേറനട, അമ്പലപ്പുഴ), ബിനു, ശ്രീലത, ശ്രീലേഖ. മരുമക്കൾ: ലിംഷ, റീജ, മനോജ് തമ്പാൻ, സലിം.
അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ മണ്ണാത്തിപ്പറമ്പ് അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: നസീമ, നദീറ, നവാസ് (അൽ അമാൻ പർദ സെൻറർ, വളഞ്ഞവഴി), നൗഫൽ, പരേതനായ ഉബൈദ്. മരുമക്കൾ: അഷറഫ്, ബഷീർ, ഹസീന, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് ഇജാബ പള്ളി ഖബർസ്ഥാനിൽ.
ഹരിപ്പാട്: കുമാരപുരം വിഷ്ണു വിഹാറിൽ പരേതനായ കെ.കെ. വാസുക്കുട്ടിയുടെ (റിട്ട. ജില്ല സപ്ലൈ ഓഫിസർ) ഭാര്യ പി. ശാന്തകുമാരി (65) നിര്യാതയായി. മക്കൾ: കവിത, വിഷ്ണു. മരുമകൾ: പ്രീതി.
അമ്പലപ്പുഴ: അമ്പലപ്പുഴ കോമന പൂവത്തിൽ എം. നാരായണൻ തമ്പി (97) നിര്യാതനായി. 2005-10 കാലയളവിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ ജ്യോതി (നാഗർകോവിൽ), ശ്രീകുമാർ (ഗൾഫ്), ഗീത (ബംഗളൂരു), ലത (റിട്ട. ഹെഡ്മിസ്ട്രസ്), പ്രീത (കായംകുളം). മരുമക്കൾ: വേണു ഗോപാലൻ തമ്പി, രാജേശ്വരി, രവീന്ദ്രൻ നായർ, വേണു, പരേതനായ മോഹൻ.
അമ്പലപ്പുഴ: വണ്ടാനം നാനാകേരിൽ എ.കെ. അബ്ദുൽ ഖാദർ (76) നിര്യാതനായി.ഭാര്യ: ബീവി. മക്കൾ: നൗഷാദ്, ഹസീന, റജീന, അനസ്, ഷാഹുൽ, തസ്നി. മരുമക്കൾ: നസ്റത്ത്, ഷിഹാബ്, ഷവാബ്, സുലേഖ, അംജത, ഷബാബ്.
കായംകുളം: കീരിക്കാട് തെക്ക് കോയിപ്പുറത്ത് വടക്കതിൽ പരേതനായ ബാലെൻറ ഭാര്യ സുമതി (75) നിര്യാതയായി. മക്കൾ: തമ്പി, ഉഷ, രാജു, ലാലു, ബിനു, ബിജു. മരുമക്കൾ: വനജ, സുഗതൻ, തങ്കമണി, ശ്രീജ, ഫേബ, ശാരി.