മുത്തോലി: പാലമറ്റത്തിൽ പരേതനായ ഫിലിപ്പിെൻറ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി. പന്തത്തല മണക്കണ്ടത്തിൽ (പുതുപ്പള്ളിൽ) കുടുംബാംഗമാണ്. മക്കൾ: പി.പി. ചെറിയാൻ (റിട്ട. സൂപ്രണ്ട്, സെൻറ് തോമസ് കോളജ്, പാലാ), മേരി പുത്തൻതറ (വെള്ളിയേപ്പള്ളി), ജോസ് പാലമറ്റം (മുൻ പഞ്ചായത്ത് പ്രസിഡൻറ്, മുത്തോലി), വത്സമ്മ എടത്തിൽ (പാലാ), പരേതയായ ഓമന, ലില്ലിക്കുട്ടി ഫിലിപ്പ് (റിട്ട. ടീച്ചർ, ഗവ. ഹൈസ്കൂൾ, ഏറ്റുമാനൂർ). മരുമക്കൾ: ഫിലോമിന (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കോട്ടയം), ഡോ. അനൂപ് ദേവ് മൈക്കിൾ (മരിയൻ കോളജ്, കുട്ടിക്കാനം), ലിസി മറ്റത്തിൽ, മാത്തുക്കുട്ടി എടത്തിൽ (റിട്ട. മിലിട്ടറി എൻജിനീയറിങ് സർവിസ്), ലോറൻസ് ലോബോ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുത്തോലി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.