കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് പാലനില്‍ക്കുന്നതില്‍ പി.എ. എബ്രഹാം (83) നിര്യാതനായി. ഭാര്യ: അന്ത്യാളക്കാവ് തടത്തില്‍ കുടുംബാംഗം അന്നമ്മ എബ്രഹാം. മക്കള്‍: ഓമന, സൂസി, ജിജി, ഷേര്‍ളി, റെജി, റോയി, വിന്‍സി. മരുമക്കള്‍: റെജി, ജേക്കബ്, സൂസന്, റെജി, ഷാൻറി, റോയി. സംസ്കാരം പിന്നീട്.