േകാതമംഗലം: മാതിരപ്പിള്ളി കുഴിഞ്ഞാലിൽ പുത്തൻപുര കെ.എം. പരീത് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ പരീത്. മക്കൾ: മക്കാർ (ബി.എസ്.എൻ.എൽ ഓടക്കാലി), മീരാക്കുട്ടി, മുഹമ്മദ്, നബീസ, ഇബ്രാഹിം (സി.പി.സി.ആർ.ഐ കായംകുളം). മരുമക്കൾ: ബീവി മക്കാർ (താലൂക്ക് ആയുർവേദ ആശുപത്രി, പെരുമ്പാവൂർ), ബീവി മീരാക്കുട്ടി, പാത്തുമ്മ മുഹമ്മദ്, കാസിം, അർഷ ഇബ്രാഹിം.