ആലങ്ങാട്: കോട്ടപ്പുറം കുറ്റിപ്പുഴ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാർ, പരേതനായ അനിൽകുമാർ, മുരളീധരൻ (അഡ്വ. ക്ലർക്ക് ആലുവ), ചന്ദ്രശേഖരൻ (വൈസ് പ്രസിഡൻറ്, ഭാരത് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി ലി.), ഉദയകുമാർ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം), മിനികുമാരി, മായാദേവി (ഇസ്ലാമിക് ഹയർ സെക്കൻററി സ്കൂൾ ആലുവ). മരുമക്കൾ: ഗിരിജ, ഭുവനേശ്വരി, പുഷ്പലത, നിഷ, ബിന്ദു, വേണുഗോപാൽ, ശശികുമാർ.