കയ്പമംഗലം: വഞ്ചിപ്പുര കോഴിപ്പറമ്പിൽ ധർമന്റെ ഭാര്യ നന്ദിനി (71) നിര്യാതയായി. മക്കൾ: മിനി, സുജ, അഭിലാഷ്, ധന്യ, ധനിജ, ഗ്രീഷ്മ, ശ്രീജൻ. മരുമക്കൾ: മണിലാൽ, വിപിൻ, നിമിഷ, സന്തോഷ്, ബിനോയ്, യമുനാധരൻ, ശ്രീധി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.