പെരുമണ്ണ: പുത്തൂർമഠം അമ്പിലോളി ശങ്കരൻ കുന്നത്ത് പരേതനായ അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഫാത്തിമ, കദീജ, ആമിന, സുബൈദ, സുനീത. മരുമക്കൾ: അഹമ്മദ്കുട്ടി ഹാജി അമ്പിലോളി, കുഞ്ഞോക്കു കുന്നത്തുപാലം, മൂസ പെരിങ്ങാവ്, മൊയ്തു അമ്പിലോളി, മുഹമ്മദ് പെരിങ്ങാവ്. സഹോദരങ്ങൾ: അഹമ്മദ്, മുഹമ്മദ് ഹാജി, പാത്തൈ, സൈനബ, പരേതരായ മൊയ്തു ഹാജി, ആലി, അബൂബക്കർ, ആമിന.