Obituary
കരുനാഗപ്പള്ളി: കൊല്ലക ഇടയില തണ്ടാശ്ശേരിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ പാത്തുമ്മകുഞ്ഞ് (67) നിര്യാതയായി. മക്കൾ: ഇസ്മായിൽ, റംലത്ത്, റജീലാബീവി, പരേതനായ മുജീബ്. മരുമക്കൾ: ഷാജിറ, സലീന, നാസറുദ്ദീൻ, മുഹമ്മദ്കുഞ്ഞ്.
പേരൂർക്കട: കുടപ്പനക്കുന്ന് ചെട്ടിവിളകം സ്മിതാ ഭവനിൽ ഡോ.കെ. വിക്രമൻ (73- റിട്ട. സിവിൽ സർജൻ, പേരൂർക്കട സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗം, സി.പി.എം ചെട്ടിവിളാകം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഡോ. സ്മിത വിക്രമൻ (മെഡിക്കൽ കോളജ് തിരുവനന്തപുരം), സെറോഷ് കെ. വിക്രമൻ, സെർജി കെ. വിക്രമൻ. മരുമക്കൾ: ഡോ. സജീഷ് ജി (നെയ്യാർ മെഡിസിറ്റി), ദിവ്യ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.
നെയ്യാറ്റിൻകര: മരുതത്തൂർ ചായ്േക്കാട്ടുകോണം കാരുണ്യനിവാസിൽ സുനിൽകുമാർ ടി.എസ് (52) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ഗ്രീഷ്മ സുനി, അഭിഷേക് സുനിൽ. മരുമകൻ: സജിൻ. പ്രാർഥന ഞായറാഴ്ച വൈകുന്നേരം മൂന്നിന്.
മുടപുരം: കൈലാത്തുകോണം വിളയിൽവീട്ടിൽ മോഹനെൻറ ഭാര്യ ബിന്ദു (43) നിര്യാതയായി. മാതാവ്: രാജമ്മ. മക്കൾ: അജി, അജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
നരുവാമൂട്: മച്ചേൽ ശിവജിപുരം സുരമ്യത്തിൽ പരേതനായ ഭാസ്കരൻ ആശാരിയുടെ ഭാര്യ എ. രാജമ്മ (77) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ജയൻ, കെ.എസ്.ആർ.ടി.സി), ജലജ, സുജി. മരുമക്കൾ: ജയകുമാർ (പി.സി), കുമാർ (ഡി.ആർ.ഡി.ഒ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: മൂങ്ങോട് മുക്കംപാലമൂട് സന്തോഷ് ഭവനിൽ ഗോപിനാഥൻനായരുടെ ഭാര്യ രമാദേവി (67) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ബീന, ലക്ഷ്മിപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: മൂങ്ങോട് മംഗ്ലാവ് വീട്ടിൽ പരേതനായ തങ്കപ്പൻനാടാരുടെ ഭാര്യ ശാന്തമ്മ(75) നിര്യാതയായി. മക്കൾ: സുരേഷ്, അംബിക, ശ്രീകല. മരുമക്കൾ: അനു, സുരേന്ദ്രൻ, രാജേഷ്. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കാരയ്ക്കാമണ്ഡപം: കാരയ്ക്കാട് ലെയിൻ മേലെ നടുവത്തുവിള ഫിർദൗസിൽ ഷംഷീർ (52) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: തസ്ലിം, തസ്നി.
വെമ്പായം: നെടുവേലി കൊഞ്ചിറ മറവത്ത് വീട്ടിൽ എസ്. വിജയകുമാർ (48, കൃഷിവകുപ്പ്, ഹോർട്ടികോർപ്, സൂപ്പർവൈസർ, ഹോർട്ടികോർപ് സംസ്ഥാന എ.ഐ.ടി.യു.സി നേതാവ്) നിര്യാതനായി. ഭാര്യ: അർച്ചന (ആരോഗ്യവകുപ്പ്, വേറ്റിനാട് കമ്യൂണിറ്റി സെൻറർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: അന്തിയൂർക്കോണം പ്രണവത്തിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ ബി. സരോജിനിയമ്മ(84,റിട്ട.ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: പരേതയായ ജ്യോതിമോഹൻ, കെ.എസ്. പ്രദീപ്കുമാർ. മരുമക്കൾ: പി. മോഹനചന്ദ്രൻ, വി.എസ്. റാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നരിക്കുനി: കാക്കൂര്‍ പഞ്ചായത്ത് പുന്നൂര് ചെറുപാലം കുറ്റിപ്പുറത്ത് ആമിന (86) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ കുറ്റിപ്പുറത്ത് അയമ്മദ് കുട്ടി, അമ്മത്കോയ, പാത്തുമ്മ പോലൂര്, കതീശ.
പേസ്റ്റ് സ്റ്റോറി ഹിയർ