കൂത്തുപറമ്പ്: മാനന്തേരി ഞാലിൽ കോമത്ത് ചമ്മായിൽ സൈനബ ഹജ്ജുമ്മ (74) നിര്യാതയായി. പരേതരായ ടി.പി. അബു -ആസ്യ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പി.കെ. കുഞ്ഞമ്മദ്ഹാജി. മക്കൾ: സി. ലത്തീഫ് (ഒമാൻ), സി. ഷക്കീർ, സി. സജീർ (ഷാർജ), സി. സമീർ, സി. ഷംസീർ (മസ്കത്ത്), സി. നസ്രിയ, സി. ജസീല. മരുമക്കൾ: പി. ഇസ്മായിൽ ഹാജി (ദുബൈ), ഒ. യൂസഫ് (ചിറ്റാരിപ്പറമ്പ്), ജബിന (പാത്തിപ്പാലം), സൈബുന്നീസ (ചിറ്റാരിപ്പറമ്പ്), സൂന (പറമ്പായി), ശബ്ന, റുബീന. സഹോദരങ്ങൾ: സി. മുഹമ്മദ് (റിട്ട. എ.ഇ.ഒ, തലശ്ശേരി), സി. ഹാജറ ഹജ്ജുമ്മ.