ഫറോക്ക്: സ്രാങ്ക് പടി പരേതനായ ചെമ്മിയിൽ അബൂബക്കർ എന്ന ബാപ്പുവിന്റെ ഭാര്യ സൈനബ (64) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിമാൻ, അബ്ദുൽ അസീസ്, അബ്ദുൽ സമദ്, ഹസ്സൻ ഹർഷദ്, സൈനുൽ ആബിദീൻ, അബ്ദുൽ കലാം ആസാദ്, ആയിശ, ഫാത്തിമ, ഖദീജ, സൈനബ. മരുമക്കൾ: ഉസ്മാൻ മൂന്നിയൂർ, ഉമ്മർ പുളിക്കൽ, ഷെരീഫ് കോഴിപ്പുറം, സിറാജ് കൊട്ടപ്പുറം, സുഹറ, റസിയ, അനുഷ, സജീറ, സാബിദ, അസ്ന.