നടുവണ്ണൂർ: കിഴുക്കോട്ടുവയലിൽ പരേതനായ അരുമയുടെ ഭാര്യ പെണ്ണുക്കുട്ടി (90) നിര്യാതയായി. മക്കൾ: കുമാരൻ, കല്യാണി, സുരേഷ് (വേദിക വെഡിങ് സെന്റർ നടുവണ്ണൂർ), ഗണേശ്, ലീല, മിനി, ഗിരീഷ് (ന്യൂ ഫാഷൻ ടൈലറിങ് സെന്റർ).
മരുമക്കൾ: കുമാരി, സുധ, സൂര്യ, ലിജിന (ഒറാന ഗോൾഡ്, നടുവണ്ണൂർ), ബാലൻ (കൊടശ്ശേരി), ആനന്ദൻ (പെരുവട്ടൂർ), സത്യൻ (പാലേരി).
സഹോദരങ്ങൾ: കരുണാകരൻ (കോട്ടൂർ), കമലാക്ഷി, വെള്ളായി, മീനാക്ഷി (പാലോളി), കല്യാണി, പരേതരായ അച്യുതൻ, പെണ്ണൂട്ടി, പറായി.