ആയഞ്ചേരി: പരേതനായ ആർ.കെ. മൗലവിയുടെ ഭാര്യ നാളോം കാട്ടിൽ മറിയം (68) നിര്യാതയായി. മക്കൾ: സുലൈഖ (വില്ലാപ്പള്ളി), അബ്ദുല്ല (സിവിൽ സപ്ലൈസ്), റുഖിയ്യ (അധ്യാപിക എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വില്ലാപ്പള്ളി), ഹാഷിം (പ്രഫസർ ഡബ്ല്യു.എം.ഒ കോളജ് മുട്ടിൽ), റസാഖ്, റഹിം (ഇരുവരും ഒമാൻ), ഷക്കീല (കുളത്തൂർ), മൻസൂർ (ലെക്ചർ, സർ സയ്യിദ് കോളജ് തളിപ്പറമ്പ്),
മരുമക്കൾ: വി.പി. അബ്ദുൽ ഖാദർ (വില്യാപ്പള്ളി), ഷംസീന ( മുള്ളൻകുന്ന്), അബ്ദുൽ ഗഫൂർ (കുനിങ്ങാട്), ഡോ. ജംഷില (തിരൂർ), ഷാസിയ (താലൂക്ക് ഓഫിസ് തലശ്ശേരി), ഷബ്ന കോഴിക്കോട്), നിസാർ (ദുബൈ), ഡോ. അൽമാസ (വയനാട്).
സഹോദങ്ങൾ: അമ്മത് പുന്നോളി കുനി, ഖദീജ ചെറിയ കുനിത്തല, പരേതയായ അയിഷ.