കുഴിത്തുറ: പരയ്ക്കോട് ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (86) നിര്യാതയായി. മക്കൾ: മോഹന, ഗിരിജ, തുളസീധരൻ, ജയ, രമേശ്, സുരേഷ്, അജിത. മരുമക്കൾ: പരേതനായ രാമൻ പിള്ള, ഗോപകുമാർ, രഞ്ജിത്, ചന്ദ്രിക, ലേഖ, വരദ, പ്രേമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.