Obituary
ഗുരുവായൂര്‍: കൂനമൂച്ചി കൊള്ളന്നൂര്‍ പരേതനായ കുരിയാക്കുവിന്റെ ഭാര്യ കൊച്ചുമേരി (76) നിര്യാതയായി. മക്കള്‍: ലൂസി, ജോയ്സി, സാബു, അല്‍ഫോണ്‍സ. മരുമക്കള്‍: ജോയ്, സണ്ണി, ശാന്ത, പരേതനായ ജോസഫ്.
കാട്ടൂർ: ഇല്ലിക്കാട് വലിയപറമ്പിൽ സുരേന്ദ്രൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുബിൻ, സുജിത്ത്. മരുമക്കൾ: പ്രവീണ, ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
തങ്ങാലൂർ: മൽപ്പാൻ പരേതതനായ വർഗീസിന്റെ ഭാര്യ കത്രീന (62) നിര്യാതയായി. മക്കൾ: റിന്റോ, റിജോ. മരുമകൾ: സുനില. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തങ്ങാലൂർ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.
പുന്നയൂർകുളം: ആറ്റുപുറം വെളുത്തോടത്തയിൽ പറമ്പ് പരേതനായ കോതോട്ട് വീട്ടിൽ ശങ്കരന്റെ മകൻ ഗംഗാധരൻ (66) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: രശ്മി (മുംബൈ), രേഷ്മ, ഗ്രീഷ്മ. മരുമക്കൾ: സജിത്ത്കുമാർ (മുംബൈ), നിനീഷ്.
പുതൂർക്കര: ആലപ്പാട്ട് മാണിപാലു കൊച്ചാപ്പുവിന്റെ മകൻ ആന്റണി (77) നിര്യാതനായി. ഭാര്യ: ശാന്ത ആന്റണി. മക്കൾ വിജു, ഷിജു, ലിജി. മരുമക്കൾ: ജോയ്സി. ആശ. ആന്റോ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അയ്യന്തോൾ സെന്റ്മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.
ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജിന്റെ മാതാവ് പല്ലൂർ കുറുമ്പത്തൂർ വീട്ടിൽ മാധവിക്കുട്ടി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മറ്റു മക്കൾ: ജയശ്രീ, ജയേഷ്, ജഗദീഷ്. മരുമക്കൾ: ഹരിഹരൻ, ദീപ, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കുളത്തൂപ്പുഴ: കണ്ടന്‍ചിറ ആരോമല്‍ ഭവനില്‍ സോണിയുടെ ഭാര്യ അനിത (38) നിര്യാതയായി. മകന്: ആരോമല്‍.
കൊല്ലം: ഉളിയക്കോവിൽ ലക്ഷ്മിവിലാസത്തിൽ ചന്ദ്രന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സരള (68) നിര്യാതയായി. മക്കൾ: സന്ധ്യാചന്ദ്രൻ, സതീഷ്ചന്ദ്രൻ. മരുമക്കൾ: തൃദീപ്കുമാർ, അഞ്ജു. സഞ്ചയനം 22ന്.
പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്കിനുസമീപം ആര്യാ നിവാസിൽ വേണു (58) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ആര്യ, ആർച്ച. സംസ്കാരം ശനിയാഴ്ച.
ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കുന്നത്ത് കിഴക്കതിൽ പരേതനായ കുഞ്ഞന്റെ ഭാര്യ പഞ്ചമി (96) നിര്യാതയായി.
ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് തെക്ക് ഏഴാം മൈൽ സായി കൃപയിൽ സുരേന്ദ്രന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മകൾ: പ്രിയ. മരുമകൻ: സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
അഞ്ചല്‍: അറയ്ക്കല്‍ സന്തോഷ് ഭവനില്‍ സുരേഷ്കുമാറിെൻറ ഭാര്യ വിജി സുരേഷ് (34) നിര്യാതയായി. മകന്: നന്ദു. സഞ്ചയനം ഞായറാഴ്ച് രാവിലെ 8.30ന്.