കഴക്കൂട്ടം: കിഴക്കുംഭാഗം ശിവനഗർ 117ൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ. ജനാർദനപിള്ളയുടെ ഭാര്യ ബി. ഗോമതിയമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിരദേവി, ലീലാമ്മ, രാമചന്ദ്രൻ നായർ (റിട്ട. സൈനിക് സ്കൂൾ), ചന്ദ്രികാദേവി, വിജയകുമാരി, ബാബുക്കുട്ടൻ നായർ (കഴക്കൂട്ടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കഴക്കൂട്ടം എൻ.എസ്.എസ് കരയോഗം സെക്രട്ടറി), ശോഭനകുമാരി, രാജേശ്വരിയമ്മ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, ശ്യാമളകുമാരി (റിട്ട. എച്ച്.എം. ഗവ. എൽ.പി.എസ്, പെരുമാതുറ), ശിവജി, ശ്രീലത, ശിവകുമാർ, ശശാങ്കൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്