ചേളന്നൂർ: മുൻകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും വ്യാപാരിയുമായിരുന്ന അമ്പലത്തുകുളങ്ങര മേലേ ശാരത്തുവീട്ടിൽ എം.എസ്.വി. അബൂബക്കർ ഹാജി (86) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: റഫീഖ്, റിയാസ്, ജമീല, സാബിറ, സുലൈഖ, ഹലീമ, സക്കീന, തസ്നി, തൻസീല, ബുഷ്റ. മരുമക്കൾ: റസീന, ഷമീന, ആലി (മുട്ടാഞ്ചേരി), മുഹമ്മദ് (മുരിങ്ങാളി), ഹുസൈൻ (പാലത്ത്), അബ്ദുൽ റഹീം (കക്കോടി), സാലിഹ് (കൊടുവള്ളി), സുബൈർ പുന്നായിൽ, പരേതരായ അസ്കർ, കോയ. സഹോദരങ്ങൾ: പരേതരായ എസ്.വി. മൊയ്തീൻ കോയ, ആലിക്കോയ, അബ്ദുറഹ്മാൻ കുട്ടി ഹാജി, ഖദീജ, ഫാത്തിമ