പറവൂർ: പെരുവാരം കന്നാരിപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി കൃഷ്ണൻ (89) നിര്യാതയായി. മക്കൾ: ലീല, വിലാസിനി, മഹിളാമണി, വേണുഗോപാൽ, ഗീത, നിർമല, ശശിധരൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: രാമൻ, പാർവതി, സുരേഷ്, സിന്ധു, സോമൻ, ബിന്ദു, പരേതരായ ഭാസ്കരൻ, വിശ്വൻ. സംസ്കാരം ശനിയാഴ്ച 11.30ന് തോന്നിയക്കാവ് ശ്മശാനത്തിൽ.