Obituary
പെരുമ്പാവൂർ: പെരുമാനി തെങ്ങനാമോളം ഇത്താപ്പിരി (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സ്കറിയ, യാക്കോബ്, പൗലോസ്, വർഗീസ്. മരുമക്കൾ: ഏലിയാമ്മ, ഷേർളി, മിനി, പരേതയായ അന്നമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുമാനി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: റയോൺപുരം നാനേത്താൻ വീട്ടിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ബീവി, റഷീദ്, പരേതനായ ഷിയാസ്, ഷെമി, ഷംസു. മരുമക്കൾ: അലിയാർ, ബഷീർ, സൈനബ, നിഷ.
ചെങ്ങമനാട്: കപ്രശ്ശേരി കുളങ്ങരവീട്ടിൽ വറീതിന്റെ മകൻ വർഗീസ് (73) നിര്യാതനായി. ഭാര്യ: അൽഫോൻസ (കൊരട്ടി മംഗലശ്ശേരി പയ്യപ്പിള്ളി കുടുംബാംഗം). മക്കൾ: വിനോജ് (ഇന്തോനേഷ്യ), സിനോജ്. മരുമക്കൾ: ജോളി, മോളി (ഇരുവരും ഇറ്റലി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.
കളമശ്ശേരി: നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം പള്ളിപ്പറമ്പിൽ കുറുമ്പൻ (78) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശാലിനി, യാമിനി. മരുമകൻ: സതീശൻ.
എകരൂൽ: കരിയാത്തൻകാവ് ചളുക്കിൽ കുന്നുമ്മൽ പരേതനായ രാമൻകുട്ടിയുടെ മകൻ വേണു (68) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: വത്സല. മക്കൾ: വിപിൻ, വിനില. മരുമകൻ: ഉണ്ണികൃഷ്ണൻ (ബാലുശ്ശേരി). സഹോദരങ്ങൾ: സുമതി, ശ്രീജ. സഞ്ചയനം ബുധനാഴ്ച.
അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം കളർകോട് സബ് ഗ്രൂപ് ഓഫിസർ വണ്ടാനം ആരതി നിവാസിൽ ആർ.മുരളീധരപ്രസാദ് (54) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഭാര്യ: ശ്രീജ (കാക്കാഴം അക്ഷയ സംരംഭക). മക്കൾ: ആരതി, ആതിര. സഹോദരങ്ങൾ: ആർ. ഓമനക്കുട്ടൻ, ശ്രീദേവി, അഡ്വ.ആർ. രാജേന്ദ്രപ്രസാദ്, ആർ. വിഷ്ണുപ്രസാദ് (അക്ഷയ സെൻറർ - അറവുകാട്), ഇന്ദിര, ധനലക്ഷ്മി.
ആലപ്പുഴ: റിട്ട. സി.പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ (62) നിര്യാതനായി. ഭാര്യ: മോളി. മകൾ: ലിൻസി. മരുമകൻ: റോണി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ണൂർ മുഴപ്പിലങ്ങാട്ടെ തറവാട് വീട്ടുവളപ്പിൽ.
ചേർത്തല: നഗരസഭ രണ്ടാം വാർഡിൽ കുരികയിൽ വിഷ്ണു കമ്മത്ത് (73) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ദീപ വി. കമ്മത്ത്, ദിലീപ് വി. കമ്മത്ത്.
ചേര്‍ത്തല: നഗരസഭ 23ാം വാര്‍ഡില്‍ മറ്റവന കൈതവേലിവെളി വസുമതി (75) നിര്യാതയായി. മക്കള്‍: ലാലി, സിന്ധു. മരുമക്കള്‍: മനു, സന്തോഷ്.
മാന്നാർ: കുട്ടമ്പേരൂർ 16ാം വാർഡിൽ കോയിക്കൽമുക്ക് ഇന്ത്യൻ ഓയിൽ പമ്പിനുസമീപം ചെറുവല്ലൂർ വീട്ടിൽ മുരളീധരൻ (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മുകേഷ്, മുകുന്ദൻ, ആതിര.
അമ്പലപ്പുഴ: പുന്നപ്ര വാടക്കൽ ലൂർദ്മാതാ യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ വാച്ചാക്കൽ വി.ഡി. ജോർജ് (68) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ (റിട്ട. സീനിയർ ഓഡിറ്റർ, ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്, ആർമി). മക്കൾ: ആൻ ഡേവീസ്, ചെറി ഡേവീസ് (ബംഗളൂരു). മരുമക്കൾ: നിയോൻസി, മിന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കായംകുളം: പ്രതാംഗമൂട് സോഫിയ മൻസിലിൽ റിട്ട. അസി. സബ് ഇൻസ്പെക്ടർ കെ. ഷറഫുദ്ദീന്റെ ഭാര്യ ബീവി അമ്മ (79) നിര്യാതയായി. റിട്ട. ഫാർമസിസ്റ്റും കേരള ഗവ. ഹോമിയോ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. മക്കൾ: ഡോ. വഹീദ, സോഫിയ, സാദത്ത് (സൗദി). മരുമക്കൾ: ജാഫർ കുട്ടി (മുംബൈ), അബ്ദുൽ സമദ് (ഖത്തർ), ഷെറീന.