ചാത്തമംഗലം: മലയമ്മ കമ്പനി മുക്കില്‍ വ്യാപാരിയായിരുന്ന പാലിയില്‍ ബീരാന് (69) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ഹസീന, ആരിഫ്, ആരിഫ, ഹാരിസ, ആഷിഫ. മരുമക്കള്‍: റഷീദ്, സലാം, നിസാര്‍, നാസര്‍, ആതിഖ. സഹോദരങ്ങള്‍: മുഹമ്മദ്, ആലി, പരേതരായ ആയിശ, ഫാത്തിമ.