വൈലത്തൂർ: കുറ്റിപ്പാല ചെനപ്പുറം പരേതനായ പൂച്ചേങ്ങൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ അബ്ദുസ്സലാം (50) ഖത്തറിൽ നിര്യാതനായി. ഭാര്യ: അടിപറമ്പിൽ ഖൈറുന്നിസ. മക്കൾ: ശംസിയ, ജംഷീർ, മുഹ്സിന, മുഹമ്മദ് സാബിത്ത്. മരുമക്കൾ: യഅഖൂബ് വീരാശ്ശേരിപ്പടി, സാദിഖ് കന്മനം, ഹംന ചക്കരമൂല. സഹോദരങ്ങൾ: മമ്മുദു എന്ന അത്തുപ്പ, ബീരാൻകുട്ടി, ഫാത്തിമ, സൈനബ, ആസ്യ, പരേതനായ അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.