Obituary
വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ തീത്തുണ്ണി (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലതിക, ലേഖ, ലിറ്റി. മരുമക്കൾ: ചെന്താമര, ബാബു, സുമേഷ്. സഹോദരങ്ങൾ: മായു, മാധവി, കല്യാണി, ദേവകി.
അഞ്ചൽ: ഇടമുളയ്ക്കൽ തച്ചക്കോട് തെക്കതിൽ വീട്ടിൽ അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അജികുമാർ, സജികുമാർ, അമ്പിളി, അനിത. മരുമക്കൾ: രമണി, ഗംഗ, ഷിജു, സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വടക്കഞ്ചേരി: വണ്ടാഴി പറപ്പടി വീട്ടിൽ കലാധരൻ (49) നിര്യാതനായി. ഇടുക്കി പൂപ്പാറയിലെ വിദേശമദ്യശാലയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ പി.കെ. രാജൻ. മാതാവ്: പരേതയായ പങ്കജം. ഭാര്യ: രാജി. മക്കൾ: ആദിത്, ആർദ്ര. സഹോദരങ്ങൾ: കലാവതി, കലാസുധ.
ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് ശ്രീകൃഷ്ണ മന്ദിരത്തിൽ നാരായണൻനായർ (92, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിനോദ്, ലേഖ, രമ. മരുമക്കൾ: രാജലക്ഷ്മി, ജയപ്രകാശ്, ശിവൻകുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചെർപ്പുളശ്ശേരി: മുണ്ടക്കോട്ട് കുറുശ്ശി ചേറംമ്പാല വീട്ടിൽ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കൾ: ജയശ്രീ, ഷീജ. മരുമക്കൾ: കൃഷ്ണദാസ്, മുരളി.
മുഖത്തല: കിഴവൂർ ലക്ഷ്മി നിവാസിൽ എൻ. ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ തുളസീഭായിഅമ്മ (76) നിര്യാതയായി. മക്കൾ: ഷൈലജ, നിർമല, അനിൽകുമാർ, സനൽകുമാർ, സുനിൽകുമാർ. മരുമക്കൾ: സദാനന്ദൻപിള്ള, പ്രകാശ്, സുനിത, രജനി, ചന്ദ്രിക
എഴുകോൺ: പോച്ചംകോണം പ്രണവത്തിൽ (തെങ്ങയ്യത്ത് വീട്) കെ. പുരുഷോത്തമൻ (78) നിര്യാതനായി. ഭാര്യ: എസ്. പുഷ്പകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചവറ സൗത്ത്: തെക്കുംഭാഗം കൊന്നയിൽ വർഗീസ് (73- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ആഞ്ചില വർഗീസ്. മക്കൾ: പരേതയായ സിസിലി, മേരിദാസൻ (ഫിഷറീസ് വകുപ്പ്, കരുനാഗപ്പള്ളി), ആൻ ജോൺസൺ ( വ്യവസായ വകുപ്പ്, കരുനാഗപ്പള്ളി). മരുമക്കൾ: രേഖ, പരേതനായ ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് തെക്കുംഭാഗം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
പേരൂർക്കട: ശ്രീ നഗർ ഹൗസ് നമ്പർ 63 പരേതനായ ജി. കരുണാകരൻ നായരുടെ ഭാര്യ ലളിതബായ്.സി (87) നിര്യാതയായി. മക്കൾ: ശാന്തകുമാർ (പരേതൻ), ഷാജികുമാർ.കെ, സതികുമാരി.എൽ, ലത.എൽ, ലീന.എൽ, അനിത.എൽ. മരുമക്കൾ: ഷീല (പരേത), ജയശ്രീ, കൃഷ്ണൻകുട്ടിനായർ, പ്രഭാകരൻ നായർ, പ്രസാദ് കുമാർ, വിക്രമൻനായർ, സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പാങ്ങപ്പാറ: എ.കെ.ജി നഗർ കൊച്ചുവീട് െലയ്നിൽ ലതാഭവനിൽ ഓമനയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: രാജേന്ദ്രൻ നായർ, ഷീലമ്മ, ശ്രീലത, വിനയചന്ദ്രൻ നായർ. മരുമക്കൾ: തുളസി, അനിൽ കുമാർ, ദിവ്യ എസ്. നായർ, പരേതനായ മാരിമുത്തു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.
നരുവാമൂട്: പാലറകുഴി വിഷ്ണുഭവനിൽ എസ്. മധു (56) നിര്യാതനായി. ഭാര്യ: എസ്. കുമാരി. മക്കൾ: എം.കെ. മിഥുൻ, എം.കെ. നിതിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: പത്താംകല്ല് അമ്പനാട് വീട്ടിൽ സി.പി.എം നെടുമങ്ങാട് ലോക്കൽ മുൻ സെക്രട്ടറി പി.എ. ഷുക്കൂറിന്റെ ഭാര്യ പി. റസിയ (56) നിര്യാതയായി. മക്കൾ: അൻസർ, അൻവർ. മരുമക്കൾ: സാജിത, ആശ.