ചേവായൂർ: വില്ലിക്കൽ കോട്ടകുന്ന് ‘ദാസ് മെസ്’ ഉടമ മേലേ നടുക്കണ്ടി എം.എൻ. ദാസൻ (68) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: നിധീഷ്, ധനീഷ്, നിഖിൽ. സഹോദരങ്ങൾ: സത്യൻ, രമേശൻ, ഭാസ്കരൻ, സുരൻ, ശോഭന, പത്മിനി. മരുമക്കൾ: ദിവ്യ, സുമിഷ, അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.