Obituary
ഇളങ്ങുളം: തച്ചപ്പുഴ കുന്നത്ത് ദാമോദരന്റെ ഭാര്യ വത്സമ്മ (68) നിര്യാതയായി. പങ്ങട കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ജയ്മോൻ. മരുമകൻ: റെജി പൊൻകുന്നം. സഞ്ചയനം 29ന്.
എരുമേലി: ഒഴക്കനാട് ചെന്നാക്കാട് ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: ലീല, ശശി, രാജൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രഘുനാഥൻ, രേണുക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കനകപ്പലം പി.ആർ.ഡി.എസ് ശ്മശാനത്തിൽ.
നീണ്ടൂര്‍: അള്‍ജീരിയ ആൻഡ് ടുനീഷ്യ അപ്പോസ്തലിക് നുണ്‍ഷ്യോ ആര്‍ച് ബിഷപ് മാർ കുര്യന് വയലുങ്കലിന്റെ മാതാവ് അന്നമ്മ മത്തായി (78) നിര്യാതയായി. നീണ്ടൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മത്തായി. മറ്റ് മക്കള്‍: സജി (യു.കെ), റെജി, സിബി. മരുമക്കള്‍: ലൈസ ഊരാളില്‍, ജയ്സി പേരൂര്‍, റെനി കൈപ്പുഴ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ക്നാനായ പള്ളി സെമിത്തേരിയിൽ.
പന്തളം: പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ വീട്ടിൽ കെ.എൻ. സോമശേഖരൻ നായർ (73) നിര്യാതനായി. കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും തട്ടയിൽ രണ്ടാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു. ഭാര്യ: എം. രമണിയമ്മ (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: കാർട്ടൂണിസ്റ്റ് എസ്. ജിതേഷ് (മുൻ വൈസ് ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി, ഡയറക്ടർ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം), ജ്യോതിഷ്, ദേവി പ്രിയ. മരുമക്കൾ: അനൂപ് ജി. കൃഷ്ണൻ (ടെക്നോ പാർക്ക്, തിരുവനന്തപുരം), ഉണ്ണിമായ (ഡയറക്ടർ, കോന്നി വീനസ് ബുക്ക് ഡിപ്പോ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
പത്തനംതിട്ട: അഴൂര്‍ മുഞ്ഞിനാട്ട് കോമളഭവനത്തിൽ ജി. ഗോപിനാഥപിള്ള (റിട്ട.ഫ്ലൈറ്റ് എന്‍ജിനീയര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ്)യുടെ ഭാര്യ കെ. കോമളം (84) നിര്യാതയായി. മക്കള്‍: സുധ, സുമ. മരുമക്കള്‍: അര്ജുനന് പിള്ള (ദുബൈ), കെ.എസ്. ഗിരിശങ്കര്‍ (റിട്ട. ഡി.ഐ.ജി, രജിസ്ട്രേഷന് വകുപ്പ്). സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
കോഴഞ്ചേരി: കുറിയന്നൂര്‍ തോട്ടത്തുമഠത്തില്‍ ശ്രീരംഗത്ത് ടി.കെ. നാരായണപിള്ള (റിട്ട. എന്‍ജിനീയര്‍, എല്‍.ഐ.സി -89) നിര്യാതനായി. ഭാര്യ: ജി. സരസ്വതിയമ്മ. മക്കള്‍: ഗീതാ സതീഷ്, എന്‍. ശ്രീകുമാര്‍ (മാതൃഭൂമി ലേഖകന്‍, കോഴഞ്ചേരി). മരുമക്കള്‍: എ.ടി. സതീഷ് കുമാര്‍ (ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, പെരുമ്പാവൂര്‍), വിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
നെടുങ്കണ്ടം: കൊച്ചുപ്ലാക്കല്‍ വിജയന് (62) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: വിനീത്, വിനോദ്. മരുമക്കള്‍: രമ്യ, ശ്രുതി.
ഫോർട്ട്കൊച്ചി: ബർണാഡ് കോളനിയിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ എം.എം. അബ്ദു (85) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുലേഖ, സുബൈദ. മരുമക്കൾ: ഒ.എ. മുഹമ്മദ് ജമാൽ, വി.കെ. നാസർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പറവൂർ: വാണിയക്കാട് കളരിപ്പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ലക്കുട്ടി (66) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റുഖിയ. മക്കൾ: അഹമ്മദ് ഷഫീഖ്, അഹമ്മദ് ഷരീഫ്, ഷൗക്കിൻ. മരുമക്കൾ: ഫാത്തിമ, റിയ, ഷാനവാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് വാണിയക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മടിക്കേരി: ത്യാഗരാജ കോളനിയിലെ എം.എം. ഇസ്മാഈൽ (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ.
പാനൂർ: തിരുകൊല്ലെന്റവിടെ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: നഫീസു, കുഞ്ഞബ്ദുള്ള, ഹംസ (തെണ്ടപ്പറമ്പ), സുലൈമാൻ. മരുമക്കൾ: അബ്ദുല്ല കാര്യേരി, സുബൈദ, ഫാത്തിമ, റസിയ.
കോട്ടക്കൽ: ആട്ടീരിപ്പടിയിലെ കോട്ടയിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: കരീം, സമീറ, ഫസീല, ഫൗസിയ, ഷിഫാന, പരേതനായ കബീർ. മരുമക്കൾ: ഫസീല, ഹഫ്സത്ത്, അബ്ദു, ഹമീദ്, നൗഫൽ, നിസാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദിൽ.