കുന്ദമംഗലം: അയോധ്യ നഗറിൽ കീക്കോത്ത് താമസിക്കുന്ന വലിയപറമ്പിൽ ശ്രീമതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (ഡ്രൈവർ). മക്കൾ: പുഷ്പവല്ലി, ചന്ദ്രിക (റിട്ട.കെ. ഡബ്ല്യു.എ), മാലതി, സുരേഷ് കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ, ട്രഷറർ, സദയം ചാരിറ്റബിൾ ട്രസ്റ്റ്), പരേതനായ ശശീന്ദ്രൻ, സുജ. മരുമക്കൾ: രാജൻ, സുമാലിനി, സുരേഷ് ബാബു, ഷീബ.