നാദാപുരം: കല്ലാച്ചിയിലെ വ്യാപാരി പൂലാറോത്ത് കുഞ്ഞമ്മദ് (56) നിര്യാതനായി. പൂലാറോത്ത് പള്ളി വൈസ് പ്രസിഡന്റാണ്. ഭാര്യ: ആത്തിഖ താനിയുള്ളതിൽ ചേലക്കാട്. മക്കൾ: റാഷിദ്, ആഷിർ (അബൂദബി), ഷബീറ. മരുമക്കൾ: ഷാന പയന്തോങ്, സി.പി. റാഷിദ് കോടിയൂറ. സഹോദരങ്ങൾ: അഷ്റഫ്, മാമി, ആസ്യ, സഫിയ, ആയിഷ, റസീന, പരേതനായ ജമാൽ.