ഓച്ചിറ: തഴവ കുതിരപ്പന്തി പണയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രൻപിള്ള, ശിവൻപിള്ള (റിട്ട. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണവകുപ്പ്), വാമദേവൻപിള്ള, ഓമനയമ്മ, മണിയമ്മ. മരുമക്കൾ: വിജയമ്മ, മിനി, മണിയമ്മ, മുരളീധരൻപിള്ള, ശിവൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.