പറവൂര്‍: കൊട്ടുവള്ളിക്കാട് പുല്ലാര്‍ക്കാട്ട് പരേതനായ കോപ്പി വാസുവിന്റെ ഭാര്യ മീനാക്ഷി വാസു (96) നിര്യാതയായി. മക്കള്‍: പി.വി. സുഷമ (റിട്ട. അധ്യാപിക പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂള്‍), സുരേഷ്ബാബു, ഡോ. പി.വി. സുരാജ് ബാബു (റിട്ട. പ്രിന്‍സിപ്പല്‍ മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളജ്), സുന, സുര, സുനില്‍ദത്ത്, പരേതയായ സുമ. മരുമക്കള്‍: പ്രഭാഷക ഡോ. ഗീത സുരാജ് (റിട്ട. പ്രിന്‍സിപ്പല്‍, എസ്.എന്‍.എം കോളജ് മാല്യങ്കര), സുരേന്ദ്രബാബു (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, എറണാകുളം ജില്ല സഹകരണ ബാങ്ക്), വിജയ താരാബായ്, വിജയന്, ശശി (റിട്ട. ആരോഗ്യവകുപ്പ്), വത്സലകുമാരി (ഭാരത റൂറല്‍ ഹോസ്പിറ്റല്‍ സൗത്ത് കുര്യാപ്പിള്ളി), പരേതനായ ശശി (റിട്ട. ക്യാപ്റ്റന്‍).