വാണിമേൽ: കുയ്തേരി കണ്ടംവലിയത്ത് മൂസ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ മംഗലശ്ശേരി കദീശ. മക്കൾ: നാസർ, മുഹമ്മദലി, റസിയ, സുബൈദ. മരുമക്കൾ: ഇസ്മായിൽ കുഞ്ഞിപ്പീടികയിൽ (ചെറു മോത്ത്), ഒന്തത്ത് അബ്ദുല്ല (വാണിമേൽ), മൈമൂനത്ത്, ശമീന. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞയിശ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മമ്മു ഹാജി.