ചടയമംഗലം: ആനപ്പാറ റഷീദാ മൻസിലിൽ പരേതനായ കുണ്ടയത്ത് അബദുൽ ഖരീമിന്റെ ഭാര്യ പാത്തുമ്മാബീവി (80) നിര്യാതയായി. മക്കൾ: റഷീദാബീവി, ഷാനവാസ്, സലീം, പരേതനായ നഹാസ്, ഷാജഹാൻ, ഹംസ. മരുമക്കൾ: അബ്ദുൽ ഗഫൂർ, നിസാബീവി, സീനാ, സുബിദ, ജാസ്മിൻ, ഷിമി.