ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കാവെള്ളയിൽ പുത്തൻവീട്ടിൽ ഇബ്രാഹിംകുട്ടി (88) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കൾ: സീനത്ത്, ലൈല, അയ്യൂബ്, ഷാജി, സുൽബത്ത്, നിസാർ, ഷൈല, പരേതരായ നൂഹ്കണ്ണ്, അയൂബ്. മരുമക്കൾ: നൂറുദ്ദീൻകുട്ടി, ഇസ്മയിൽകുട്ടി, ഷംല, അബ്ദുൽ സലാം, മറിയംബീവി, നാജിദ.