Obituary
വിലങ്ങാട്: ആദ്യകാല കുടിയേറ്റകർഷകൻ മണ്ണാറുക്കുന്നേൽ അപ്പച്ചൻ (ജോസഫ്-84) നിര്യാതനായി. ഭാര്യ: മേരി ചൂരപ്പൊയ്കയിൽ. മക്കൾ: ജോർജ് കുട്ടി, മേഴ്സി തോട്ടുമുക്കം, ജെയിംസ്, സിബി തിരുവമ്പാടി, സാബു കോടഞ്ചേരി. മരുമക്കൾ: സുമ പശുക്കടവ്, തങ്കച്ചൻ തോട്ടുമുക്കം, നിഷ തിരുവമ്പാടി, ബിജി കാറ്റുള്ള മല, ടീന കോടഞ്ചേരി.
നടവയൽ: അമ്പലത്തറ ഉലഹന്നാൻ (തങ്കച്ചൻ-61) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, ബിബിൻ, ബിൻസി. മരുമക്കൾ: ഷീജ, ബിനറ്റ്, ഷാജി. സംസ്കാരം ഞായറാഴ്ച 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.
കുപ്പാടിത്തറ: പരേതനായ മമ്മുഹാജി മകന് പുതിയേറ്റിക്കണ്ടി മൂസ (44) നിര്യാതയായി. ഭാര്യ: റംല. മക്കള്‍: ത്വയ്യിബ, ഹഫീസ്, ഖദീജ മിന്‍ഹ. സഹോദരങ്ങള്‍: മൊയ്തുഹാജി, ഇബ്രാഹിം ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുള്‍ മന്നാന്‍, ഫാത്തിമ, ആയിഷ, മാമി, പരേതനായ അബ്ദുല്ല.
പനമരം: ചങ്ങാടക്കടവിലെ വേള്ളരി സെയ്തലവിയുടെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: ഇബ്രാഹീം, സലീം, സഫിയ, റംല. മരുമക്കൾ: മൈമൂന, അസ്മിന, സലാം.
സുൽത്താൻ ബത്തേരി: കൊളഗപ്പാറ പള്ളിതാഴത്ത് ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ജോയ്, ബേബി, മേഴ്സി. മരുമക്കൾ: ലിസി, സീന, റെജി.
മമ്പാട്: പൊങ്ങല്ലൂരിലെ പൊയിലിൽ മുഹമ്മദാലി (മല്ലിക കുഞ്ഞി -73) നിര്യാതനായി. എടവണ്ണ ഫാസ്റ്റ് എൻ ഫാസ്റ്റ് ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷാനിബ, ഷിഫ്ന, ഷമീം, ഷിമിർന. മരുമക്കൾ: ചീമാടൻ മുനീർ (അരീക്കോട്), മുജീബ് (പോത്തുകല്ല്), മുജീബ് (ഒതായി), സുൽഫത്ത് (ചുങ്കത്തറ).
കാരത്തോട്: അരീക്കാടൻ അവറാൻകുട്ടി ഹാജിയുടെ ഭാര്യ മൈമൂന (63) നിര്യാതയായി. മക്കൾ: മുക്താർ, ഹസീന, ഹസ്മ ബാനു. മരുമക്കൾ: നജ്വ, ശറഫുദ്ദീൻ, റിയാസ്.
തെക്കൻ കുറ്റൂർ: പരേതനായ ശേഖരൻ നായരുടെ ഭാര്യ കോണോത്ത് മഠത്തിൽ ജാനകിയമ്മ (100) നിര്യാതയായി. മക്കൾ: വിജയൻ, വാസുദേവൻ, സരോജിനി, പ്രഭാകരൻ. മരുമക്കൾ: പ്രസന്ന, വത്സല, പ്രമീള, പരേതനായ വേലായുധ പണിക്കർ.
പുളിക്കല്‍: ആലുങ്ങല്‍ സ്വദേശി പൂവത്തിപ്പുറായി മമ്മദ്കുട്ടി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അബൂബക്കര്‍, നൂറുദ്ദീന്‍, ഖമറുന്നിസ, മൈമൂന, ഉമ്മുഹസീന. മരുമക്കള്‍: സ്ഫിയ, മുസ്തഫ, ചെക്കുട്ടി, സൗഫീല, അമീറുല്‍ ഹംസ.
തൃക്കലങ്ങോട്: ഹാജിയാർപടി കളത്തിങ്ങൽ അബൂബക്കർ (66) നിര്യാതനായി. മക്കൾ: മുനീർ, മറിയം, മുനീറ, ജബീന. മരുമക്കൾ: ജമാൽ, ഹനീഫ, ഉസ്മാൻ, സഫ്ന.
എടവണ്ണ: പത്തപ്പിരിയം ചേമ്പുംകണ്ടിയിലെ പരേതനായ അറഞ്ഞിക്കൽ മുഹമ്മദിന്റെ ഭാര്യ വലിയ പീടിയക്കൽ മറിയുമ്മ (86) നിര്യാതയായി. മക്കൾ: ഇർഫാൻ ഹബീബ് (ബിസിനസ്), സഫിയ (വണ്ടൂർ), റഷീദ ടീച്ചർ (എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗം), സീനത്ത് ടീച്ചർ (കാളികാവ്). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ (കാളികാവ്), ഫൗസിയ, പരേതരായ ഉമ്മർ, അബ്ദുസ്സലാം (പത്തപ്പിരിയം). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ഐന്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഷാപ്പുംപടിയിലെ കാരപ്പാടത്ത് ചാത്തന്റെ ഭാര്യ നീലി (64) നിര്യാതയായി. മക്കൾ: ലക്ഷ്മി, മണികണ്ഠൻ (സുന്ദരൻ), സിന്ധു, മനോജ്, സിനി (മുൻ സ്റ്റാഫ് നഴ്സ്, നിയോ ഹോസ്പിറ്റൽ പാണ്ടിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുക്കിലെക്കുന്ന് ശ്മശാനത്തിൽ.