നന്മണ്ട: ചീക്കിലോട് എളമ്പിലാശ്ശേരി രാരിച്ചൻ (85) നിര്യാതനായി. ഭാര്യ: പെണ്ണുകുട്ടി, മക്കൾ: പ്രദീപൻ, പ്രകാശൻ, പ്രിയ, പ്രവീൺ. സഹോദരങ്ങൾ: കുട്ടൂലി, തിരുമലകുട്ടി, ദേവി, രാമൻ, ചോയിക്കുട്ടി, കല്യാണി, ചെക്കിണി, ഗോപാലൻ പരേതയായ പെണ്ണുകുട്ടി.