വേലൂർ: വെള്ളാറ്റഞ്ഞൂർ വടക്കൂട്ട് വീട്ടിൽ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ജോളി, ജോയി, ജോയ്സി, ജോസ്ഫീന, ജോസ്, പരേതനായ ജോഷി. മരുമക്കൾ: ബീന, ലോനപ്പൻ, ബിജി, ഡോളി, പരേതരായ ജോണി, പോൾ. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.