Obituary
തിരുവനന്തപുരം: നാലാഞ്ചിറ ഷാരോൺ ഗാർഡൻസ് ഹൗസ് നമ്പർ 246 ശക്തി നിവാസിൽ ശാന്തമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: പ്രിയ, പ്രദീപ്. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: മണമ്പൂർ മണ്ണറമൂലയിൽ വീട്ടിൽ മുരളീധരൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിയമ്മ. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: രാജീവ്കുമാർ, ജ്യോതികുമാർ, മായ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
നെന്മാറ: കപ്പഞ്ചേരി ഇടിയംപൊറ്റ വേലായുധൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുനിത, ബാബു, സുരേന്ദ്രൻ, രമേഷ്. മരുമക്കൾ: ഗോപി, അജിത, സുഭാക്ഷിണി, ശ്രീവിദ്യ.
കുറ്റിച്ചൽ: കോട്ടൂർ ബിനു നിവാസിൽ സൈനുലാബ്ദീന്റെയും ആത്തുക്കാബീവിയുടെയും മകൻ ബിനു (42) നിര്യാതനായി. ഭാര്യ: റുസൈദ, മകൻ: അൽഫിദാൻ.
കുഴൽമന്ദം: കുത്തനൂർ കളപ്പാറ രാങ്ങോട് മന്ദത്ത് വീട്ടിൽ മീനാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: ഭാർഗവി, രാമകൃഷ്ണൻ, ഹരിനാരായണൻ. മരുമക്കൾ: പത്മാവതി, സുലോചന, പരേതനായ വേലായുധൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തോലനൂർ ശാന്തിവനത്തിൽ.
മിതൃമ്മല: ഇരുളൂർ കട്ടക്കാലിൽ വീട്ടിൽ ഭാസ്കരൻ നായർ (76, റിട്ട.യു.ഡി ക്ലർക്ക് കരവാരം ഗ്രാമപഞ്ചായത്ത്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരയമ്മ (റിട്ട. അധ്യാപിക എൽ.പി.എസ് അരുവിപ്പുറം). മക്കൾ: കീർത്തി ബി. നായർ, ചിന്തു. മരുമകൾ: ഐശ്വര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കുനിശ്ശേരി: ആനക്കാംപറമ്പിൽ മുരുകേശൻ (47) നിര്യാതനായി. മാതാവ്: രാജമ്മാൾ. ഭാര്യ: രാധ. മക്കൾ: സുജിത്, സുമേഷ്, സുമിത്ര. മരുമക്കൾ: സരസ്വതി, വള്ളിയമ്മ, പരേതനായ പഴനിമല. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തേങ്കുറുശ്ശി പൊതു ശ്മശാനത്തിൽ.
ബാലരാമപുരം: താന്നിമൂട് കേഴോട് ദേവു ഭവനിൽ ദേവിക (21) നിര്യാതയായി. പിതാവ്: ജയകൃഷ്ണൻ (ജോയി,). മാതാവ്: ബിന്ദു. സഹോദരൻ: അമ്പാടി (കണ്ണൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കുനിശ്ശേരി: കുതിരപ്പാറ കോലിയംപാടത്ത് പൊന്നു (68) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാമചന്ദ്രൻ, കാഞ്ചന. മരുമക്കൾ: ഗിരിജ, ശശി.
കൊല്ലം: കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന രമണി ജോര്‍ജ് (84) ന്യൂസിലൻഡില്‍ നിര്യാതയായി. സി.പി.ഐ വയനാട് ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന വി. ജോര്‍ജിന്റെ ഭാര്യയാണ്. മകള്‍: മിനി മെഹന്ദ (ന്യൂസിലൻഡ്). മരുമകന്: ശങ്കര്‍ മെഹന്ദ. മഹിള സംഘം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന രമണി ജോര്‍ജിന്റെ നിര്യാണത്തില്‍ സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരന് അനുശോചിച്ചു. സംസ്കാരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് ന്യൂസിലൻഡില്‍ നടക്കും.
കൊല്ലം: തെക്കേവിള കെ.ബി നഗര്‍-161-എയില്‍ (വേദം) പരേതരായ വാരണപള്ളില് വിജയരാഘവന്റെയും സി.എന്‍. മീനാക്ഷിയുടെയും മകൻ വിനോദ് വിജയരാഘവന് (63-റിട്ട. എല്‍.ഐ.സി ഡെവലപ്മെന്റ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: ഡോ. ഗംഗ. മകള്‍: ഡോ. അഖില വിനോദ്. മരുമകന്: ഡോ. വിഷ്ണു ഗോപിനാഥ്.
തച്ചമ്പാറ: മുതുകുർശ്ശി ആളാറംപടി കാടറാല വീട്ടിൽ സുകുമാരൻ (82) നിര്യാതനായി. ഭാര്യ: വേദവതി, മക്കൾ: അഭിലാഷ് (ബംഗളൂരു), അഭിഷേക് (നിവേദ്യ സ്റ്റുഡിയോ, കാഞ്ഞിരം). മരുമക്കൾ: ശാലിനി, ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.