Obituary
തിരുവനന്തരപുരം: മഠത്തുവിളാകം ലെയിൻ അക്ഷരവീഥി റോഡ് ഈഞ്ചയ്ക്കൽ പി.ജി.ആർ.എ.എം. 10ൽ ഹരി എസ്. കർത്തയുടെ (അഡീഷനൽ പി.എസ്, കേരള ഗവർണർ) മാതാവ് ശ്യാമള കർത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ജി.എസ്. കർത്ത (മുൻ പ്രത്യേക ലേഖകൻ ടൈംസ് ഓഫ് ഇന്ത്യ). മറ്റു മക്കൾ: സരസ്വതി കർത്ത, കൃഷ്ണൻ കർത്ത. മരുമക്കൾ: കേണൽ നന്ദകുമാരൻ തമ്പി, സ്വരൂപ കർത്ത. രാജശ്രീ. സംസ്കാരം പിന്നീട് .
കല്ലമ്പലം: നാവായിക്കുളം ചിറ്റായിക്കോട് പി.ആർ ഭവനിൽ രഘുനാഥക്കുറുപ്പിന്റെയും പ്രസന്നകുമാരിയുടെയും മകൻ പി.ആർ. പ്രജീഷ് (37) നിര്യാതനായി. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ്. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: അഞ്ജലി. മകൻ: ആഗ്നേഷ് പി. നായർ.
കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് സജീന മൻസിലിൽ മുഹമ്മദ് മുസ്തഫ (76) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: നിസാമുദ്ദീൻ, നസീം, സജീന, സലീന. മരുമക്കൾ: സൈഫുദ്ദീൻ, ബഷീർ, ഷീജ, സമീറ.
ആമ്പല്ലൂര്‍: പുതുക്കാട് പാഴായി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുതുക്കാട് കിഴക്കൂടന്‍ ബിനുവിന്റെ മകന് നിരഞ്ജൻ (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വിഷ്ണു, പ്രണവ് എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ചെറുവാള്‍ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിറകിലിരുന്ന നിരഞ്ജന് റോഡിലേക്ക് തലയിടിച്ച് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കര്‍ണകി. സഹോദരന്: നിവേദ്.
കല്ലമ്പലം: നാവായിക്കുളം വെട്ടിയറ പന്തുവിള ചരുവിള പുത്തൻ വീട്ടിൽ സന്തോഷിന്റെ ഭാര്യ സിന്ധു (36) നിര്യാതയായി. മക്കൾ: രേവതി, ഷാജി.
മുക്കോല: പേരാപ്പൂർ സ്മൃതിലയയിൽ പി.എൽ. മോഹൻലാൽ (54) നിര്യാതനായി. ഉള്ളൂർ തെരുവിൽ വീട്ടിൽ പരേതനായ പ്രഭാകരൻനായരുടെയും(പ്രഭാ സ്റ്റുഡിയോ) ലീലാമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: കാശിനാഥ്, ജാൻവി. സഹോദരങ്ങൾ: അനിൽകുമാർ (പ്രഭാ സ്റ്റുഡിയോ), പരേതനായ ജയലാൽ.
വടക്കാഞ്ചേരി: കുമരനെല്ലൂർ ഇഞ്ചലോടി റോഡിനുസമീപം കുന്ദംകുളം റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. കുമരനെല്ലൂർ മൈത്രി നഗറിൽ മച്ചിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ ആഷിക്കാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ്: ഉമൈബ. സഹോദരങ്ങൾ: ഐഷ, വാഹിദ്.
പാലോട്: പാലോട് കുന്നുംപുറം ശാരദ ഭവനിൽ കൃഷ്ണപിള്ള (73) നിര്യാതയായി. ഭാര്യ: ശാരദ. മക്കൾ: സ്മിത, ദീപു. മരുമക്കൾ: ബിജു, അനുപമ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര പടിഞ്ഞാറ് ചുള്ളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം പരേതനായ തറയിൽ ബാലന്റെ മകൻ നരേന്ദ്രൻ (65) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: നന്ദകുമാർ, കൃഷ്ണകുമാർ, നന്ദന. സംസ്കാരം പിന്നീട്.
ആര്യനാട്: പാലൈക്കോണം പ്രശാന്ത് ഭവനിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യമാർ: ശ്യാമള, രാഗിണി. മക്കൾ: പ്രഭകുമാരി, പ്രശാന്ത്, പ്രദീഷ്. മരുമക്കൾ: കുമാർ, റിനി, ആതിര. പ്രാർഥന വ്യാഴാഴ്ച രാവിലെ 10ന്.
കൊടകര: കൊപ്രക്കളം മലയേടത്ത് ഗംഗാധരന്റെ മകന് ദിനേശന് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ശിൽപ, ശരത്. മരുമകന്: ജിഷ്ണു.
പന്നിത്തടം: ചിറമനേങ്ങാട് കൂളിയാട്ടിൽ വീട്ടിൽ പാറന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമേഷ്, ധനീഷ്. മരുമക്കൾ: അജീഷ, രഞ്ജിത.