നാദാപുരം: കല്ലാച്ചി പയന്തോങ്ങിലെ എടക്കണ്ടി കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: നന്ദേഷ് (റേഷൻ ഷോപ്പ്, കക്കം വെള്ളി), നീന, നിഷ, നീമ. മരുമക്കൾ: ലസിത, സുധീഷ്, വിനോദൻ, ബൈജു. സഹോദരങ്ങൾ: കേളപ്പൻ (റിട്ട. എസ്.ഐ), നാണു (റിട്ട. റജിസ്റ്റാർ ഓഫിസ് ജീവനക്കാരൻ), ജാനു, പരേതരായ കണാരൻ, കല്യാണി, നാരായണി, കുഞ്ഞിരാമൻ, കുമാരൻ.