തിരുനാവായ: എടക്കുളം ചീർപ്പുംകുണ്ട് പാലം പരിസരത്തെ പരേതനായ ആച്ചാത്ത് മൊയ്തീൻ ഹാജിയുടെ ഭാര്യ തെക്കെ പീടിയേക്കൽ ഖദീജ (68) നിര്യാതയായി. മക്കൾ: ശിഹാബ്, അഷ്റഫ്, സിറാജ്, റഫീഖ്, സാജിത, സാബിറ, സഫിയ. മരുമക്കൾ: റഹീം, ഇബ്രാഹിം, റാഫി, ജംഷി, ബിൻസി, റംഷി, ഹാബിത.