മങ്ങാട്: ചേന്നംകുളങ്ങര ഇയ്യാത്തു ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അയമ്മദ് കുട്ടി ഹാജി.
മക്കൾ: മറിയ, മുഹമ്മദ്, സുലൈമാൻ, സി.കെ. ബഷീർ, സാബിറ, റംല, സുലൈഖ.
മരുമക്കൾ: അയമ്മദ് കുട്ടി ഹാജി, ഹുസൈൻ കുട്ടി, ഗഫൂർ, അസീസ്, മൈമൂന, ഷമീറ, ഷാഹിമ.