അഴിയൂർ: മനയിൽ പള്ളിക്ക് സമീപം ദാറുൽ സൈനബിൽ (പഞ്ചാരൻറവിട) സകരിയ (65) നിര്യാതനായി. പാലക്കാട് ന്യൂ പ്രകാശ് ഹോട്ടൽ ഉടമയാണ്. പുന്നോൽ തണലിെൻറയും അഴിയൂർ ബൈത്തുസകാത്തിെൻറയും സഹകാരിയായിരുന്നു.
പേരതരായ കളത്തിയത്ത് അബ്ദുല്ലയുടെയും സൈനബിെൻറയും മകനാണ്. ഭാര്യ: അഴിയൂർ പഞ്ചാരൻറവിട ആയിശ. മക്കൾ: യഹ്യ (പാലക്കാട്), യഹീഷ്, യഹ്ജാസ് (ഖത്തർ), അഹമ്മദ്, ശുഐബ്. മരുമക്കൾ: സഫ, റിഷാന, സറിൻ ശഹാന. സഹോദരങ്ങൾ: യൂസഫ്, മൂസ, ബീച്ചു, സുഹ്റ, ആയിഷ.