മേപ്പയൂർ: കീഴ്പയ്യൂരിലെ പുറക്കാം മീത്തൽ കണ്ടൻ (100) നിര്യാതനായി. പരമ്പരാഗത കാർഷിക അറിവുകളിൽ നിപുണനാണ്. ഭാര്യ: അരിയായി. മക്കൾ: മീനാക്ഷി (ലേബർ യു.എൽ.സി.സി.എസ്), ലീല (ഖാദി തൊഴിലാളി), സുരേഷ്, വിനോദിനി, പവിത്രൻ (മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗം), പ്രവീൺ, പ്രജീഷ്, പരേതയായ സുമ. മരുമക്കൾ: ബാലൻ, ശ്രീധരൻ, പ്രസീദ, ഗോപാലൻ, ഷൈമ, നിഷ, സവിത.