പറവൂര്‍: വടക്കേക്കര ആളംതുരുത്ത് തേവരില്മഠത്തില് മുന്‍ സൈനിക ഉദ്യോഗസ്ഥന് പരേതനായ വേലൂര്‍ പരമേശ്വരന് നായരുടെ ഭാര്യ എം. വിനോദിനിയമ്മ (89) നിര്യാതയായി. പുതിയകാവ് ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: പി. കൃഷ്ണകുമാര്‍ (റിട്ട. സെക്രട്ടറി, പറവൂര്‍ താലൂക്ക് സഹകരണ ബാങ്ക്), പി. രമ (റിട്ട. അധ്യാപിക, എസ്.ബി.ഒ.എ പബ്ലിക് സ്കൂള്‍, ചിറ്റൂര്‍), പി.ജയപാല്‍(ക്യാപ്റ്റന്‍, മര്‍ച്ചൻറ് നേവി). മരുമക്കള്‍: സി. പ്രസീതകുമാരി (റിട്ട. അധ്യാപിക, സെൻറ് അലോഷ്യസ് ഹൈസ്കൂള്‍, പറവൂര്‍), എ.ആര്. മനോഹരന് (റിട്ട. ജോയൻറ് ഡയറക്ടര്‍, സംസ്ഥാന ഫിഷറീസ് വകുപ്പ്), സിന്ധു ബി. നായര്‍ (എച്ച്.ജി.എ എല്‍.ഐ.സി ഓഫിസ് ആലപ്പുഴ).