tcr obit arimbur kochammu 97 കൊച്ചമ്മു അരിമ്പൂർ: കൈപ്പിള്ളി കല്ലാംപറമ്പിൽ വേലായുധൻെറ ഭാര്യ കൊച്ചമ്മു (97) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശാരദ, കൗസല്യ, മോഹനൻ, കുമാരി, താര, പരേതരായ അമ്മിണി, ചന്ദ്രൻ. മരുമക്കൾ: ലീല, കുമാരൻ, അനിയൻ, ജയ, ഗോപി, ചന്ദ്രൻ, രാമചന്ദ്രൻ, പരേതയായ അമ്മു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.