Obituary
ചീക്കോന്ന്: കായക്കൂലിലെ വലിയ പറമ്പത്ത് (88) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ശാന്ത, ശോഭ, രവീന്ദ്രൻ. മരുമക്കൾ: സുഭാഷ്, സനില.
നരിക്കുനി: പാറന്നൂര് പാലോളിത്താഴം പാലോളി (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്: ഷാഫി, ഫൗസിയ. മരുമക്കള്: ബഷീര്, ബുസൈറ.
കൊടുവള്ളി: വാവാട് വെള്ളറമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു. മക്കൾ: വേലായുധൻ, വാസു, സുരേന്ദ്രൻ, ശോഭന, പുഷ്പ, ബിന്ദു. മരുമക്കൾ:പുഷ്പ, ജീജ, സ്തുതി,പെരവക്കുട്ടി ചുണ്ടപ്പുറം, ബാലൻ എകരൂൽ,ഷൈജു പൊയിൽതാഴം. സംസ്കാരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.
ഒളവണ്ണ: പരേതനായ കായലോട്ട് കൃഷ്ണൻെറ മകൻ (70) നിര്യാതനായി. പാലകുറുംബ ഭഗവതി ക്ഷേത്ര തണ്ടാൻ സ്ഥാനിയൻ ആയിരുന്നു. പാലകുറുംബ ക്ഷേത്രപാരമ്പര്യ അവകാശി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ, കായലോട്ട് കുടുംബ ട്രസ്റ്റ് രക്ഷാധികാരി, ഒളവണ്ണ തിയറ്റേഴ്സ് മുൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാടക നടനായിരുന്നു. ഭാര്യ: രത്നവല്ലി (റിട്ട. അസി.എക്സി.എൻജിനീയർ, ഇറിഗേഷൻ). മക്കൾ: ട്വിങ്കിൾ (ദുബൈ), ചഞ്ചൽ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: രവി പ്രതാപ്, ദിവ്യ തിലകൻ. സഹോദരങ്ങൾ: പ്രേമ, പരേതരായ രാധാകൃഷ്ണൻ, പീതാംബരൻ, നാരായണിക്കുട്ടി, കോമളം.
കോഴിക്കോട്: കോട്ടൂളി പരേതനായ സുബ്രഹ്മണ്യൻെറ മകൻ (55) നിര്യാതനായി. മാതാവ്: പരേതയായ സത്യഭാമ. ഭാര്യ: ബബിത. മക്കൾ: സ്നേഹ, ശ്രേയ. സഹോദരി: മിനി. സംസ്കാരം ഞായറാഴ്ച 11ന് മാവൂർറോഡ് ശ്മശാനത്തിൽ.
ബാൻസി കോഴിക്കോട്: പരേതനായ മഠത്തിൽ പറമ്പിൽ സുകുമാരൻെറ മകൻ ബാൻസി (ഡുഡു-52) നിര്യാതനായി. മാതാവ്: കണ്ടിയിൽ സരസ്വതി. ഭാര്യ: അനിത. മക്കൾ: അൽക്ക, ശിൽക്ക. മരുമകൻ: റെജിൻ കൃഷ്ണ. സഹോദരങ്ങൾ: നിധിൻ, ഷെലത്ത്, പരേതരായ പ്രവീൺ, അനൂപ്. സഞ്ചയനം ഞായറാഴ്ച. കച്ചിബി നടുവട്ടം: തവളക്കുളം റോഡ് അമേരിക്കൻ കോളനി 'ഷദാസ്' കോയപറമ്പത്ത് കച്ചിബി (കച്ച-68) നിര്യാതയായി. മക്കൾ: റംല, നാസർ, നിമിത. മരുമക്കൾ: മമ്മു, നൗഷാദ്, സോപാനത്ത്. നാരായണി അത്തോളി: വേളൂർ പരേതനായ -------------------കണ്ടലാട്ട് ചെക്കുട്ടിയുടെ ഭാര്യ ---------------------കണ്ടിലാട്ട് നാരായണി (89) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. മക്കൾ: മീനാക്ഷി, രാധ, ബാബു, ചന്ദ്രിക, ശ്യാമള, പരേതനായ വാസു. മരുമക്കൾ: തങ്കം, ബാലൻ, കുഞ്ഞിരാമൻ, അശോകൻ, ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച.
മധുരബസാർ (ചെറുവണ്ണൂർ): പരേതനായ കുന്നത്ത് ബാലൻെറ മകൻ (59) നിര്യാതനായി. മാതാവ്: യശോദ. സഹോദരൻ: പ്രേമരാജൻ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ. അവിനാശ് നമ്പ്യാർ കാരപ്പറമ്പ്: കണ്ണൂർ എടക്കാട് പരേതനായ വിജയൻ നമ്പ്യാരുെട (േജ്യാത്സ്യൻ) കൊച്ചുമകനും കോഴിക്കോട് കാരപ്പറമ്പ് നികുഞ്ജിൽ ഇ. ബാലകൃഷ്ണൻ നമ്പ്യാരുടെയും (വിമുക്തഭടൻ) ശ്യാമളയുടെയും മകനുമായ അവിനാശ് നമ്പ്യാർ (34 -നാഷനൽ സാമ്പ്ൾ സർവേ ഓഫിസ് കോഴിക്കോട്) നിര്യാതനായി. സഹോദരങ്ങൾ: അഭിലാഷ് നമ്പ്യാർ (സൈഡക്സ് ഇൻഡസ്ട്രീസ്), ധന്യ. സംസ്കാരം ശനിയാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Pulamanthol Ayishabi 53 പുലാമന്തോൾ: കട്ടുപ്പാറയിലെ വട്ടംകണ്ടത്തിൽ ഉസ്മാൻ കുട്ടിയുടെ ഭാര്യ (53) നിര്യാതയായി. മക്കൾ: ഷിഹാജ്, ഷംലി, നാജിയ. മരുമക്കൾ: സജ്ന മാട്ടുമ്മൽ (ചുങ്കത്തറ), മുജീബ് റഹ്മാൻ കരുണാകരത്ത് (പെരിന്തൽമണ്ണ), പാറയിൽ ഷാഫി (പെരിന്തൽമണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കട്ടുപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Pooppalam Abdhu 73 അബ്ദു പൂപ്പലം: വലമ്പൂർ കല്ലിടുമ്പൻ അബ്ദു (73) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ (മുള്ള്യാകുർശ്ശി). മക്കൾ: മൈമൂന, സുഹ്റ, സലീന, സുബൈദ. മരുമക്കൾ: മുസ്തഫ (പെരിന്തൽമണ്ണ), ഉമ്മർ (പട്ടിക്കാട്), പരേതരായ കലമ്പറമ്പിൽ ഉമ്മർ (പൂപ്പലം), അബ്ദുൽ അസീസ് (ചെമ്മാണിയോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലമ്പൂർ പുതിയ പള്ളി ഖബർസ്ഥാനിൽ.
കോഴിക്കോട്: മിനി ബൈപാസിൽ സരോവരം മദ്യഷാപ്പിന് പിന്നിലെ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെ നാട്ടുകാരാണ് കണ്ടത്. മുഖം അഴുകിയ നിലയിലായിരുന്നു. നാല് ദിവസം മുമ്പ് മരിച്ചയാളാണെന്നാണ് നിഗമനം. തിരിച്ചറിഞ്ഞിട്ടില്ല. അമിതമായി മദ്യപിച്ച് വെള്ളക്കെട്ടിൽ വീണതാവുമെന്നാണ് പൊലീസ് നിഗമനം. സമീപത്തുനിന്ന് ചെരിപ്പുകൾ ലഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷമേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കൂ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. എസ്.ഐ കൈലാസ്നാഥിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
മക്കിയാട്: ഞാറലോട് കോളിക്കുഴിയിൽ ചാത്തനായിട്ട് പി.യു. (കുഞ്ഞ്-70) നിര്യാതനായി. ഭാര്യ: തടത്തിൽ കുടുംബാംഗം ജെസി. മക്കൾ: ഡയാന, ഷൈന, പരേതനായ ഷൈൻ. മരുമക്കൾ: സാബു (മീനങ്ങാടി), ജോണി (വ്യാപാരി കണിയാമ്പറ്റ). സഹോദരങ്ങൾ: മേരി, സാലി. WDD3 VARGHESE
ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട്: എരഞ്ഞിപ്പാലം ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ അസിസ്റ്റൻറായ പാലക്കാട് കോങ്ങാട് മാർഗശ്ശേരി മുരളീദാസാണ് (58) ലിങ്ക്റോഡിന് സമീപം കുഴഞ്ഞുവീണത്. ഉച്ചക്ക് 1.15നാണ് സംഭവം. ജോലി കഴിഞ്ഞ് നാട്ടിൽ പോകാൻ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചു. കോവിഡ് പരിശോധനക്കുശേഷം വിട്ടുകൊടുക്കും. ഷീനയാണ് ഭാര്യ. മക്കൾ: കാവ്യ, നിത്യ.
Kalladikkode Muraleedas 58 ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു കല്ലടിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ അസിസ്റ്റൻറ് പാലക്കാട് കോങ്ങാട് മാർഗശ്ശേരി മുരളീദാസാണ് (58) കോഴിക്കോട് ലിങ്ക് റോഡിന് സമീപം കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.15നായിരുന്നു സംഭവം. ജോലികഴിഞ്ഞ് നാട്ടിൽ പോകാൻ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കുശേഷം വിട്ടുകൊടുക്കും. ഷീനയാണ് മുരളീദാസിൻെറ ഭാര്യ. മക്കൾ: കാവ്യ, നിത്യ.