പയ്യന്നൂർ: എരമം നടുവിലെ കുനിയിലെ കാടങ്കോട്ട് കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉന്നത്തിൽ ചിണ്ടൻ. മക്കൾ: കെ.വി. കൃഷ്ണൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ, കെ.എസ്.എസ്.പി.എ പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്), പത്മനാഭൻ (എക്സ് ഗൾഫ്), സുജാത (പയ്യന്നൂർ), കെ. സുരേഷ് (ബാബു, എൽ.ഐ.സി ഏജന്റ് പയ്യന്നൂർ), കെ.വി. രാജീവൻ (അധ്യാപകൻ കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ), വിനോദ് (എൻജിനീയർ ഖത്തർ). മരുമക്കൾ: രാജി (പയ്യന്നൂർ), സജിത (കുഞ്ഞിപ്പാറ, ഹെഡ് ക്ലർക്ക്, ഏഴോം ഗ്രാമ പഞ്ചായത്ത്), ദിനകരൻ (ബാബു, പയ്യന്നൂർ), ജിഷ (പഴയങ്ങാടി), മഞ്ജുള (ഉദിനൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി), ബബിത (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ രാമൻ, കണ്ണൻ, രാഘവൻ, കുഞ്ഞപ്പൻ (റിട്ട. എസ്.ഐ), തമ്പായി (കാങ്കോൽ).