Obituary
ചടയമംഗലം: മുമ്മൂല ലക്ഷ്മി സദനത്തില്‍ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ തങ്കമണിയമ്മ (75) നിര്യാതയായി. മക്കള്‍: മീനാകുമാരി, ബാബു, ബിന്ദു, അനില്‍. മരുമക്കള്‍: അശോകന്, അജികുമാര്‍, വിനീത, ദിവ്യ.
കൊല്ലൂർവിള: കയ്യാലയ്ക്കൽ അറഫ നഗർ 126 പുത്തൻപുരയിൽ പരേതനായ ഹാജി അബ്ദുൽ ഖാദറിെൻറ (കരിപ്പെട്ടികട) ഭാര്യ നബീസാബീവി (73) നിര്യാതയായി. മക്കൾ: ഷാജഹാൻ (ഫർണിച്ചർ വ്യാപാരി), ഷെരീഫ് (കരിപ്പെട്ടികട, ചാമക്കട), സജീവ് (ഫർണിച്ചർ), നൂർജഹാൻ, സജീന. മരുമക്കൾ: ജബ്ബാർ, ഹക്കീക്ക, അനീസ ഷിബിന.
ഷാഹുൽ ഹമീദ്പാറശ്ശാല: ഇഞ്ചിവിള എസ്.ജെ മൻസിലിൽ ഷാഹുൽ ഹമീദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറ്).
ഷാഹുൽ ഹമീദ്
പാറശ്ശാല: ഇഞ്ചിവിള എസ്.ജെ മൻസിലിൽ ഷാഹുൽ ഹമീദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറ്).
പറമ്പില്‍ ബസാര്‍: പനയത്തിങ്കലില് 'അല്‍ ഹംദ്' വീട്ടില്‍ സുലൈമാൻെറ ഭാര്യ കെ.ടി. (60) നിര്യാതയായി. മകന്: ജൈസല്‍. മരുമകള്‍: ലുബ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയില്‍.
പേരാമ്പ്ര: നൊച്ചാട് ഇലയില്ലാതോട്ടത്തിൽ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഇ.ടി. ഷാജി (അധ്യാപകൻ, കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, പോത്തുകല്ല്, നിലമ്പൂർ), ഷൈനി, പരേതനായ സജീവൻ. മരുമക്കൾ: ചിൻസി (കേരള പൊലീസ്, പേരാമ്പ്ര), പ്രദീഷ് (കൊഴുക്കല്ലൂർ).
കോഴിക്കോട്: കോർപറേഷൻ മെറ്റേണിറ്റി അസിസ്റ്റൻറ് ആയി വിരമിച്ച (95) തേനാംകുന്ന് സ്വവസതിയിൽ നിര്യാതയായി. സംസ്കാരം ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.
കണ്ണാടിപ്പൊയിൽ: പൂനത്ത് കണ്ടപ്പാട്ടിൽ പരേതനായ അരിയൻെറ മകൻ (49) നിര്യാതനായി. മാതാവ്: പരേതയായ അരുത്തായി. ഭാര്യ: ഉഷ. മക്കൾ: അരുൺ, സ്നേഹ. മരുമകൻ: പ്രജുൽ. സഹോദരങ്ങൾ: വെയിലാണ്ടി, ദേവി (കിനാലൂർ), ദേവി, വെള്ളായി, വേണു, പരേതനായ വെള്ളൻ. സഞ്ചയനം ശനിയാഴ്ച.
കടലുണ്ടി: കോട്ടക്കടവ് കൈതവളപ്പ് മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യൻെറ ഭാര്യ (64) നിര്യാതയായി. മക്കൾ: ബൈജു, ഷൈജു, ലൈജു.
കൊയിലാണ്ടി: കാറിടിച്ചു പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. നടേരി കാവുംവട്ടം തെറ്റിക്കുന്ന് കഴുത്തു വെട്ടിക്കണ്ടി അനീഷ് (42) ആണ് മരിച്ചത്. കൊയിലാണ്ടി അങ്ങാടിയിലെ പെട്രോൾ പമ്പിനു മുന്നിൽ ആഗസ്റ്റ് മൂന്നിന് രാവിലെ ഏഴരക്കായിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ബവിനക്കും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അനീഷ് മരിച്ചത്. ചാത്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. മക്കൾ: അമയ, ശിവന്യ. സഹോദരങ്ങൾ: വിനീത, അനിത.
എരഞ്ഞിപ്പാലം: റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ ചെറുകുന്നത്ത് (87) നിര്യാതനായി. ഭാര്യ: കമ്മിളി സരോജിനി. മക്കൾ: രാധാകൃഷ്ണൻ, ഉദയകുമാർ, പ്രബിൽ കുമാർ (മൂവരും പി.ഡബ്ല്യു. ഡി കോൺട്രാക്ടർ). മരുമക്കൾ: ബിനു, ദിൽഷ, ഷെറിൻ.
പന്തീരാങ്കാവ്: കൊടൽ നടക്കാവ് പരേതനായ നാറാണത്ത് പത്മനാഭൻ നായരുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: പത്മിനി, ഇന്ദിര, അംബിക, പത്മജ, ബാലരാമൻ, ഉണ്ണിമാധവൻ. മരുമക്കൾ: വിജയൻ നായർ, വേലായുധൻ നായർ, ദിനചന്ദ്രൻ, സത്യനാഥൻ, ഷീജ, വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.
നാദാപുരം: സാമൂഹിക സാംസ്കാരിക പ്രവർത്തകനും നാടക നടനും സംവിധായകനുമായ പറക്കണ്ടി (64) നിര്യാതനായി. ചെറുവെള്ളൂർ എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. 20ലധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എം.ടിയുടെ ഇരുട്ടിൻെറ ആത്മാവ് എന്ന നോവലിലെ പ്രധാന കഥാപാത്രമായ 'ഭ്രാന്തൻ വേലായുധനായി' നിരവധി വേദികളിൽ അഭിനയിച്ചു. നാദാപുരം മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമിയുടെ ഉപകേന്ദ്രം അംഗമാണ്. ഭാര്യ: സുമതി. മകൻ: അനൂപ് (അധ്യാപകൻ, വെള്ളൂർ എം.എൽ.പി സ്കൂൾ). മരുമകൾ: സ്നേഹ (അധ്യാപിക, സി.സി.യു.പി സ്കൂൾ നാദാപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ അടിയോടി (റിട്ട. അധ്യാപകൻ, ചങ്ങരോത്ത് എം.എൽ.പി സ്കൂൾ), സരോജിനി, വത്സല, പരേതനായ ഭാസ്കരൻ (കേന്ദ്രീയ വിദ്യാലയം കണ്ണൂർ). ദാമു എടച്ചേരി: എടച്ചേരി ചുണ്ടയിൽ മാണിക്കോത്ത് ദാമു (62) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ പൊക്കി. ഭാര്യ: നിഷ. മക്കൾ: അതുല്യ, ആദർശ്. സഹോദരങ്ങൾ: ദേവി, ശാന്ത, സരള, പരേതനായ നാണു. പാറു ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ മേലെ കമ്മള്ളി പാറു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാജൻ, സുരേഷ് ബാബു. മരുമക്കൾ: ബിന്ദു, സജിന. സഹോദരങ്ങൾ: കണാരൻ, ദേവി.